entertainment

ഫഹദ് ഫാസിലിന്റെ നായികയായി തെന്നിന്ത്യന്‍ താരം കാതറിന്‍ ട്രീസ എത്തുന്നു

വിവേക് തോമസ് സംവിധാനം ചെയ്യുന്ന ആണെങ്കിലും അല്ലെങ്കിലും എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ നായികയായി തെന്നിന്ത്യന്‍ നായിക കാതറിന്‍ ട്രീസ എത്തുന്നു. നേരത്തെ  പൃഥ്വിരാജിന്റെ ദ ത്രില്...

Read More